Right 1അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലും ഈടാക്കുന്നത് അന്യായ നികുതി; വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തുന്നത് അനധികൃതമായി; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തില്ല; യാത്രക്കാർക്ക് തിരിച്ചടിസ്വന്തം ലേഖകൻ9 Nov 2025 7:45 PM IST